കൗമാരം.
ആദ്യം,
ഒരു വര വരച്ചു.
ഒരൊറ്റ വര.
അന്ന് മുതല്‍ ഞാന്‍
അധികപ്രസംഗി..
യൗവ്വനം...
ആദ്യ വരയില്‍ നിന്ന്
രണ്ടാമത്തെ വരയിലേക്ക്,
ചാഞ്ചല്ല്യത്തിന്റെ
ചെറിയ ഇടവേള.
എന്നിട്ടും ഞാനാ വര വരച്ചു.
അപ്പോള്‍ മുതലാണ്
എനിക്കുമെന്നെ
വേണ്ടാതായി തുടങ്ങിയത്.
മദ്ധ്യാഹ്നം..
ഇനി,
ഒരു വര കൂടി വരക്കണം.
അതെനിക്ക് കുറുകേ.
കഴിഞ്ഞാല്‍ നെടുകയും.
എനിക്കും നിങ്ങള്‍ക്കും
തെളിച്ചമാകാന്‍..
...........................
വരകള്‍ വെളിച്ചമാകുന്നത്
അങ്ങിനെയൊക്കെയാണ്...
(ചില വരകളുടെ മൂര്‍ച്ച,
-വരികളുടെയും-
അഹം ബോധത്തിന്റെ
കടയ്ക്കലൂടെ ആഴത്തില്‍
കടന്നു പോകുമത്രേ..)
56 comments:
വരകള്‍ ഒരിക്കലും അതിര്‍ വരമ്പുകള്‍ ആകാതിരിക്കട്ടെ
വരികളും ................
മനസ്സിലേ നന്മയുടെ വെളിച്ചം കെടാതിരിക്കട്ടെ.
ചില ചോദ്യങ്ങളുണ്ട്, സ്വന്തം പ്രകൃതം കൊണ്ട് അവയില്‍ നിന്നു മോചനം നേടാനായില്ലെങ്കില്‍പ്പിന്നെ നമ്മെ വിട്ടുപിരിയാത്തവ.
oro varakalum (varikalum) athirvarambillaaththa snehaththintethaayi maaratte....
മദ്ധ്യാഹ്നത്തിന് ശേഷവും ഒരു വരയുണ്ട്.... ഓര്‍ക്കാപ്പുറത്ത് വരയ്ക്കേണ്ട വര...
മദ്ധ്യാഹ്നത്തിന് ശേഷവും ഒരു വരയുണ്ട്.... ഓര്‍ക്കാപ്പുറത്ത് വരയ്ക്കേണ്ട വര...
വരയും വരികളും അര്‍ത്ഥവത്താണ്...ആശംസകള്‍ !
varaykkumpol nere varakkaanam enthey athenne ..koodoo saab naalla varikl
ആശംസകള്‍
ആ രണ്ടാമത്തെ വരയല്ലേ ഏറ്റവും പ്രധാനപ്പെട്ടത്? അതിൽ പാകപ്പിഴയില്ലാതിരുന്നാൽ, പിന്നെ എല്ലാം ചേർന്നോളും..
ലളിതം! സുന്ദരം!
വര അഹം ഭാവത്തിന്‍ കുറുകെ വേണം
വരയെത്ര വരക്കപ്പെട്ടാലും തലേ വര ശരിയായില്ലേല്‍....???
നന്മകളുടെ വരകൾ ഇനിയും തെളിയട്ടെ..
വട്ടപ്പൊയില്‍@ നടക്കുമായിരിക്കും അല്ലെ..?
വാഴക്കാട്.@ നല്ല പ്രാര്‍ഥനക്ക് നന്ദി...
നാമൂസ് @ സത്യമാണ്...ആ ചോദ്യങ്ങളെ മാത്രമല്ലേ നാമിരുവരും പണ്ടേ ഭയപ്പെട്ടുള്ളൂ...
അബ്സാര്‍ജി @ അങ്ങിനെ തന്നെ സംഭവിക്കട്ടെ...
വരകള്‍ വരയ്ക്കുന്നത് ഒരു പ്രശ്നമാണോ?
വരകള്‍ മുറിച്ചുകടക്കുന്നതാണ് പ്രശ്നമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.എങ്കിലും ആ ഫീലിംഗ് എനിക്കും അനുഭവപ്പെട്ടു.
നന്നായി
വരകള്‍ വെളിച്ചമാകുന്നത്
അങ്ങിനെയൊക്കെയാണ്...
കവിതകളുടെ ദുര്‍ഗ്രാഹ്യത ഒട്ടും ഇല്ലാതെ മനോഹരമായി എഴുതി.ചിന്തിക്കാന്‍ ഒത്തിരി കാര്യങ്ങളും തന്നു.
വരകളെല്ലാം ഋജു ആയിരിക്കട്ടെ
ആദ്യ രണ്ടു വരകളില്‍ നിന്നും സ്വയം പിറവി കൊകൊളളുന്നതല്ലേ അവസാന വര...
വരകള്‍ തെളിച്ചമാകട്ടേ...
വരകള്‍ ഇനിയും വരക്കാന്‍ കാലം ചുവരായ് നീളട്ടെ...ആശംസകള്‍
ആശംസകള്‍
എത്ര വരച്ചാലും തലവര മറ്റാൻ പറ്റുമോ അല്ലേ ഭായ്
വരകള്‍ വെളിച്ചമായും വര്‍ണങ്ങളായും മുന്നോട്ടുള്ള യാത്രയെ ദീപ്തമാക്കട്ടെ..!! ആശംസകള്‍ ..
എത്ര വര സ്വയം വരച്ചാലും,
തലവര അതെല്ലേ , എല്ലാം ?
വരകള്‍ വെളിച്ചമെകട്ടെ
വരകള്‍ വെളിച്ചമാവട്ടെ എന്നാശംഷിക്കുന്നു
എങ്കിലും
ചില വരകള്‍ അവസാനിക്കുന്നിടത്ത്
നാം നിസ്സഹായരായി നിന്ന് പോകുന്നു .
മറ്റാരൊക്കെയോ ചേര്‍ന്ന് വരയ്ക്കുന്ന വരകള്‍
നാം ഇഷ്ടപ്പെടുന്നില്ല താനും ..
kollaam
malayalathil ezhuthenda soothram ariyillallo.
thanmoolam iprakaaram kurikkunnu.
malayaalthil blogaan padichittu baaki.
baaki kaaryam
വരികള്‍ സുന്ദരം അര്‍ത്ഥപൂര്‍ണ്ണ
ആശംസകള്‍
നന്മകളുടെ വരകൾ തെളിഞ്ഞു നിൽകട്ടെ
varakalokkeyum prakashithamavatte .....................
ella nalla varakalkum bhavukangal..............ee bloginappuraththekku ee nalla varakalokkeyum velichamayi padaratte.............
ആശംസക_________ള്‍
വരകള്‍ വെളിച്ചമാകട്ടെ...ആശംസകള്‍
"ചില വരകളുടെ മൂര്‍ച്ച,
-വരികളുടെയും-
അഹം ബോധത്തിന്റെ
കടയ്ക്കലൂടെ ആഴത്തില്‍
കടന്നു പോകുമത്രേ."
തെളിച്ചമുള്ള വര.
നല്ല വരകള്‍..അല്ല വരികള്‍ .. ആശംസകള്‍ !
പ്രിയ സുഹൃത്തേ,പുതിയ 'വര'കള്‍ക്കായി അക്ഷമയോടെ കാത്തിരിപ്പാണ് .
peyyatte vakinte pemarikal
ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നു. നാണം മറക്കാന്‍ നാണിക്കുന്നവര്‍
ഈ ലിങ്കിട്ടത് ബുദ്ധിമുട്ടയെങ്കില ദയവു ചെയ്ത് ഡിലിറ്റ് ചെയ്യുക
ഈ ...വരവരയ്ക്കുന്ന വിദ്യ .....
ഞാന്‍ വെറുതെ ഇങ്ങനെ വരവരച്ചു വരവരച്ചു വരവരച്ചു എല്ലാം കുളമായി ആശാനെ
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ഈ പോസ്റ്റ് അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.
വരകൾ വെളിച്ചമായിആനുഭവപ്പെടട്ടെ എല്ലാർക്കും. ആ വെളിച്ചത്തിന്റെ കൈത്തിരി നെടുകയും കുറുകേയും നേരേയും നിന്ന് വെളിച്ചമാവട്ടെ.
ഞങ്ങള്‍ വരച്ച വീട്
ഒരേ പോലെയായിരുന്നു
ഞങ്ങള്‍ കണ്‌ട സ്വപ്നം..
ഒരേ പോലെയായിരുന്നു
ഞങ്ങള്‍ വരച്ച കുഞ്ഞിന്
രണ്‌ട് മുഖമായിരുന്നു
വരകള്‍ എനിക്കും നിങ്ങള്‍ക്കും തെളിച്ചമേകട്ടെ..
ഈ മദ്ധ്യാന്ന ചിന്തകന്റെ ആശംസകള്‍
നല്ല വരകള്‍ അല്ല വരികള്‍ ,അന്ന് നാട്ടിലായിരുന്നതിനാല്‍ ഇത് കണ്ടില്ല -ഇപ്പൊ കണ്ടു , കൊണ്ടു.
നേര്‍ വരകള്‍
aashamsakal..... blogil puthiya post..... ELLAAM NAMUKKARIYAAM, PAKSHE....... vayikkane.........
Thanks and wish you better luck!
I apologise, but, in my opinion, you are not right. I am assured. I can defend the position. Write to me in PM, we will communicate. this be home from home
[url=http://hopemuf.host4zero.com/page_21.html]cream cheese icing calories[/url]
by
മദ്ധ്യാഹ്നത്തിന് ശേഷവും ഒരു വരയുണ്ട്.... ഓര്‍ക്കാപ്പുറത്ത് വരയ്ക്കേണ്ട വര...
Avasaanam thalavaraum kadannu kaalam varakkunna Vellivara..
Athodu koodi aarkkumaarkkum naam vendaathavanaakum..
എല്ലാ വരകൾക്കും മുന്നേ ഒരു വരയുണ്ട്. 'തലേവര ' അതിനപ്പുറം വരയ്ക്കാൻ ആർക്കുമാവില്ല.
ആശംസകൾ ....
എല്ലാ വരകൾക്കും മുന്നേ ഒരു വരയുണ്ട്. 'തലേവര ' അതിനപ്പുറം വരയ്ക്കാൻ ആർക്കുമാവില്ല.
ആശംസകൾ ....
Post a Comment