tag:blogger.com,1999:blog-1781953749261426110.post5843272761373990922..comments2023-12-30T06:23:51.984-08:00Comments on സ്വപ്ന തീരം...!: നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)Noushad Koodaranhihttp://www.blogger.com/profile/05763717186485593569noreply@blogger.comBlogger6125tag:blogger.com,1999:blog-1781953749261426110.post-3856018155480180342010-12-25T22:33:57.897-08:002010-12-25T22:33:57.897-08:00വിശ്വാസം കച്ചവട ച്ചരക്കാകുമ്പോള് നല്ല മാര്‍ക്കറ്റ...വിശ്വാസം കച്ചവട ച്ചരക്കാകുമ്പോള് നല്ല മാര്‍ക്കറ്റാ

wMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-68084678575504520292010-12-14T08:57:34.159-08:002010-12-14T08:57:34.159-08:00ഈ കച്ചകെട്ടി കപടം ചെയ്യുന്നവരാണല്ലോ നമ്മളെയെല്ലാം ...ഈ കച്ചകെട്ടി കപടം ചെയ്യുന്നവരാണല്ലോ നമ്മളെയെല്ലാം വെറും ഗർദ്ദഭങ്ങളാക്കീടുന്നവർ ..അല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-69917442097786145152010-11-30T07:51:02.095-08:002010-11-30T07:51:02.095-08:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-1781953749261426110.post-86439163872665230782010-11-08T23:10:31.799-08:002010-11-08T23:10:31.799-08:00ജാതിയും മതവും അവര്‍ക്കെന്തിനാ? ഉള്ളവര്‍ ഉണ്ടല്ലോ ന...ജാതിയും മതവും അവര്‍ക്കെന്തിനാ? ഉള്ളവര്‍ ഉണ്ടല്ലോ നിറയെ. ചെന്ന് ചാടിക്കൊടുക്കാന്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-29240358379861327042010-08-14T20:40:33.325-07:002010-08-14T20:40:33.325-07:00ഉറങ്ങുന്നവനെ ഉണര്‍ത്താം,പക്ഷെ ഉറക്കം അഭിനയിക്കുന്ന...ഉറങ്ങുന്നവനെ ഉണര്‍ത്താം,പക്ഷെ ഉറക്കം അഭിനയിക്കുന്നവനെയോ?
ഇവിടെ ഉറക്കം അഭിനയിക്കുന്നവരാണ് ഭൂരിപക്ഷവും..
ആശംസകള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-12965883077113097722010-08-14T01:50:50.175-07:002010-08-14T01:50:50.175-07:00സമകാലിക സംഭവങ്ങളില്‍ വരണ്ടു പോയ മനസ്സിനെ നമുക്കിവി...സമകാലിക സംഭവങ്ങളില്‍ വരണ്ടു പോയ മനസ്സിനെ നമുക്കിവിടെ കാണാം..
പ്രതിഷേധം അതിന്റെ മറ്റൊരു തലത്തില്‍ പുകയുന്നത് വരികളില്‍ തെളിയുന്നു.

ഡോളറിനു മന:ശ്ശാന്തിയും യോഗയും മോക്ഷവും പരലോക സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്യുന്ന
അഭിനവ ദൈവങ്ങള്ക്കിതു കലികാലമോ..

ആശ്രമത്തിലുയരുന്ന വെടിയൊച്ചകള്‍ പുറംലോകമറിയാതെ ചത്തൊടുങ്ങുന്നു..
ആശ്രമകന്യകയുടെ ആത്മാഹുതിയുമാവുന്നില്ല നമുക്ക് വിഷയം..
ഫുള്‍പേജ് പരസ്യം നല്കി ഭഗവാന് അനുഗ്രഹം ചൊരുയുമ്പോള്
ഇനിയുമൊരു സ്വദേശാഭിമാനി ജനിക്കണം കാവിമറക്കുള്ളിലെ
തീരാക്കഥകളുടെ ചുരുളഴിയാന്‍...

ഭഗവാന് സന്തോഷ് മാധവ് നാല്ചുവരുകള്ക്കിടയിലും രാജകീയം വാണരുളുന്നു..
തൊഴാനും അനുഗ്രഹം വാങ്ങാനും പാറാവു പോലീസിന്റെ തിരക്കുകാരണം
തങ്ങള്ക്കവസരമില്ലെന്ന് തറ്റവുകാരുടെ പരാതിയത്രേ!

നന്നായെഴുതി..ആശംസകള്‍!

ലീലാവിലാസത്തെക്കുറിച്ച് ഞാനും ഒരെണ്ണം ഇവിടെ എഴുതിയിരുന്നു.
http://entevara.blogspot.com/search?updated-max=2010-04-03T10:43:00%2B03:00&max-results=10നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com