tag:blogger.com,1999:blog-1781953749261426110.post5083670745665872858..comments2023-12-30T06:23:51.984-08:00Comments on സ്വപ്ന തീരം...!: ചുവപ്പ് നിലവിളിക്കുമ്പോള്‍ .......!Noushad Koodaranhihttp://www.blogger.com/profile/05763717186485593569noreply@blogger.comBlogger40125tag:blogger.com,1999:blog-1781953749261426110.post-61367822311563593042013-01-06T03:52:48.131-08:002013-01-06T03:52:48.131-08:00വായിക്കാനല്പ്പം വൈകി ,,ശക്തമായ വരികളിലുള്ള പ്രതിഷ...വായിക്കാനല്പ്പം വൈകി ,,ശക്തമായ വരികളിലുള്ള പ്രതിഷേധം ,പുതുവര്‍ഷ ആശംസകള്‍ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-68218564920827164542013-01-01T13:18:22.554-08:002013-01-01T13:18:22.554-08:00ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ...ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ഭായിക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-15584043274715811502012-12-28T08:02:34.520-08:002012-12-28T08:02:34.520-08:00Ithu "Garuda Saahithyam" aanallo... Budh...Ithu "Garuda Saahithyam" aanallo... Budhi Jeevikalkku maranam illa ennu vilichothunna oru Kavitha koodiyaanithu..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-89409428197450461682012-12-18T23:19:01.760-08:002012-12-18T23:19:01.760-08:00ഒടുവില്‍ നിലവിളിക്കാതെ തരമുണ്ടാവില്ല സംഹാരത്തിനൊടു...ഒടുവില്‍ നിലവിളിക്കാതെ തരമുണ്ടാവില്ല സംഹാരത്തിനൊടുവിലെ പുനര്‍വിചിന്തനം മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-67709397160504481252012-08-21T06:21:27.952-07:002012-08-21T06:21:27.952-07:00നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നുAnonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-34687049555077219092012-07-03T06:47:36.295-07:002012-07-03T06:47:36.295-07:00കറുപ്പും ചുവപ്പും
വെളുപ്പാവുന്ന കാലവും കാത്ത്.......കറുപ്പും ചുവപ്പും
വെളുപ്പാവുന്ന കാലവും കാത്ത്....- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-68419805060660749142012-06-23T05:05:36.264-07:002012-06-23T05:05:36.264-07:00അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്...അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന് മറവിലേക്കയച്ച
കാട്ടാളക്കൂട്ടത്തിന്റെ
മനസ്സിലെന്തായിരുന്നിരിക്കും...?

നല്ല ചോദ്യത്തിന് ഒരൊപ്പ് വെക്കുന്നു.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-37204578111575002952012-06-20T20:57:55.796-07:002012-06-20T20:57:55.796-07:00ചുവപ്പ് മാത്രമല്ല പച്ചയും കാവിയുമൊക്കെ നിലവിളിക്കു...ചുവപ്പ് മാത്രമല്ല പച്ചയും കാവിയുമൊക്കെ നിലവിളിക്കുകയാണ്.ചോരക്കറ പുരണ്ട നിറങ്ങളെ കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക.വെറുതെ പരിതപിച്ചിട്ട് കാര്യമില്ല.Jayhttps://www.blogger.com/profile/18302192002016126865noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-73860961545075544682012-06-19T02:36:03.865-07:002012-06-19T02:36:03.865-07:00vaalinekkal moorcha und vaakkukalkvaalinekkal moorcha und vaakkukalkkoyas kodinhinoreply@blogger.comtag:blogger.com,1999:blog-1781953749261426110.post-53879226064964270402012-06-18T23:24:08.338-07:002012-06-18T23:24:08.338-07:00അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്...അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന് മറവിലേക്കയച്ച
കാട്ടാളക്കൂട്ടത്തിന്റെ
മനസ്സിലെന്തായിരുന്നിരിക്കും...?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-31217507952247415462012-05-21T03:02:25.066-07:002012-05-21T03:02:25.066-07:00മനുഷ്യത്വമില്ലാത്ത വിപ്ലവകാരികൾ വെറും കൊലയാളികൾ മാ...മനുഷ്യത്വമില്ലാത്ത വിപ്ലവകാരികൾ വെറും കൊലയാളികൾ മാത്രമാണ്..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-35808479401723587422012-05-19T10:49:04.174-07:002012-05-19T10:49:04.174-07:00എന്റെ രക്തത്തിലലിഞ്ഞിരുന്നെന്ന് ഒരിക്കലഹങ്കരിച്ചിര...എന്റെ രക്തത്തിലലിഞ്ഞിരുന്നെന്ന് ഒരിക്കലഹങ്കരിച്ചിരുന്ന ചുവപ്പും നിലവിളിക്കുകയാണു....Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-45335802547307201372012-05-08T22:59:10.780-07:002012-05-08T22:59:10.780-07:00വേണ്ടുവോളം അസ്വസ്ഥത പേറുന്ന നന്മയുടെ പക്ഷം ചേര്‍ന...വേണ്ടുവോളം അസ്വസ്ഥത പേറുന്ന നന്മയുടെ പക്ഷം ചേര്‍ന്നുള്ള എഴുത്ത്,,
...മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-37303139050915622042012-05-08T22:54:28.069-07:002012-05-08T22:54:28.069-07:00വളരെ ആനുകാലിക പ്രസക്തിയുള്ള കവിത. വിപ്ലവത്തിന്റെ ന...വളരെ ആനുകാലിക പ്രസക്തിയുള്ള കവിത. വിപ്ലവത്തിന്റെ നിറം ചുവപ്പാണെന്ന് പഠിപ്പിച്ചവര്‍ ചോരക്കും ചുവപ്പ് നിറമാണെന്ന് മനസിലാക്കാതെ പോയിരിക്കുന്നു. ചിന്തിയ ചോരകളിലത്രയും തിളച്ചത് വിപ്ലവമോ അതോ ജീവനോ ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-60265563507817997242012-05-08T22:01:42.430-07:002012-05-08T22:01:42.430-07:00Comment by ചെഗുവേര 19 hours ago
രചന നന്നായിട...Comment by ചെഗുവേര 19 hours ago

രചന നന്നായിടുണ്ട്.....വെട്ടി നിരത്തല്‍ പാര്‍ട്ടി നയമാനെങ്ങിലും ഇപ്പോള്‍ സംഭവിച്ചത് പാര്‍ട്ടിയുടെ അറിവോടെയെന്നു പാര്ടികര്ര്ക്ക് വരെ അറിയില്ല ,ഒരു പക്ഷെ ഉപ തിരഞ്ഞെടുപ്പ് ജയിക്കാന്‍ എതിര് പാര്‍ട്ടിയുടെ തന്ദ്രവുമാകം ,നരബോജികള്‍ ....എന്തിന്റെ അടിസ്ഥനതിലയാലും punishment അര്‍ഹിക്കുന്നു .പാര്‍ട്ടിയെ വഞ്ചികുക ഒരു നിയമപരമായ തെറ്റല്ല ,അതുകൊണ്ട് പാര്‍ട്ടി സ്വയം punish ചെയ്യുനത് യൂടാസുകളെ മാത്രമാണ് , കാശ് വാങ്ങി പാര്‍ട്ടിയെ എതിര് പാളയത്തില്‍ ഒറ്റി കൊടുത്താല്‍ ഇത്ര ഒക്കെയേ ചെയ്യാന്‍ പറ്റു.അല്ലെങ്ങില്‍ ഇത്തരം പ്രവണത ശീലമായി മാറും....ആയിരം ആശംസകളും അഭിവാദ്യങ്ങലോടും കൂടി ചെഗുവേര... ....ബെസ്റ്റ് വിഷെസ്Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-14102446595594385202012-05-08T22:01:26.635-07:002012-05-08T22:01:26.635-07:00Comment by ۞നിരഞ്ജന്@IDUKKI railwaystation 19 hou...Comment by ۞നിരഞ്ജന്@IDUKKI railwaystation 19 hours ago

നൌഷാദ്.....................
അതി ഗംഭീരം നേരിന്റെ നോവ് പുതച്ച
പ്രതികരണത്തിന്റെയും .പ്രതിഷേധത്തിന്റെയും
ഈ വരികള്‍ ......ഉള്ളുലച്ചു കടന്നു പോകുന്ന ഈ അമര്‍ഷത്തിന്റെ പദഘോഷയാത്രയെ
ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു ,,,,,,,,,,,,,അഭിനന്ദനം മാനവീകതയെ സ്നേഹിക്കുന്ന കൂട്ടുകാര

പാര്‍ട്ടി വിട്ടവരയോക്കെ അരിഞ്ഞു തള്ളണമെന്ന ,,
കിരാത രാഷ്ട്രീയം മറ്റുള്ള രാഷ്ട്രീയക്കാര്‍ ഒക്കെയും പിന്തുടര്ന്നിരുന്നു എന്ഘില്‍ ...
ആദര്‍ശവും പ്രവര്‍ത്തിയും തമ്മില്‍ അജ ഗജാന്തരമുള്ള നവ ചെഗുവേരമാരുടെയും
പിണറായിയിലെ പുതിയ സ്റാലിന്റെയും ...ഗുരു ശ്രീ സാക്ഷാല്‍ ഏലംകുളം ശങ്കരന് നമ്പൂതിരിപ്പാടും അകലത്തില്‍ തന്നെ ,,ഏതേലും രക്തസാക്ഷി മണ്ഡപം ആയി മാറിയേനെ ,,,
ദൈവാധീനം നമ്മുടെ നാട്ടില്‍ ഇറക്കുമതി ചരക്കല്ലാത്ത മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക്
ജനാധിപത്യത്തിലും മാനവീകതയിലും വിശ്വാസമുണ്ട് .................Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-67577390041392827522012-05-08T22:01:05.910-07:002012-05-08T22:01:05.910-07:00Comment by Razeena Binth abdul khader 15 hours ago...Comment by Razeena Binth abdul khader 15 hours ago

ആശയങ്ങളുടെ വിദ്യുദ്പ്രവാഹത്തെ,
കൊലക്കത്തി കൊണ്ടെതിരിടുന്ന
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന് ... !
ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!! noushad ika oru kaaryam ariymo chuvappu niram ishtappedunnar akrama kaarikal aanu . juskt like a wonderful criminal . nanayi ezhuthiyikunnu bhaavukangalNoushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-47386272645354555162012-05-08T22:00:36.641-07:002012-05-08T22:00:36.641-07:00Comment by S.Naushad (പൂച്ചക്കണ്ണന്) 14 hours ago...Comment by S.Naushad (പൂച്ചക്കണ്ണന്) 14 hours ago

നല്ല ആശയം
മൂര്‍ച്ചയുള്ള വാക്കുകള്‍
കവികള്‍ നേതാക്കന്മാര്ക്കൊപ്പമല്ല പാര്‍ട്ടിയുടെ ഒപ്പമാണ്
ആശംസകള്‍Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-34475646665015932882012-05-08T04:33:23.154-07:002012-05-08T04:33:23.154-07:00തലയോട്ടി പോലും കൊത്തി നുറുക്കുന്ന, മുഖം പോലും വികൃ...തലയോട്ടി പോലും കൊത്തി നുറുക്കുന്ന, മുഖം പോലും വികൃതമാക്കുന്ന, പ്രാകൃതമായ കൊലകള്‍ കണ്ടാല്‍ ചുകപ്പും നിലവിളിച്ചെക്കാം...
ആര്‍ദ്രത നഷ്ടപ്പെട്ട അസുരന്മാര് അടക്കി വാഴുമ്പോള്‍ കല്തുറന്കില് അടക്കപ്പെടുന്നത് വിപ്ലവവീര്യമല്ല, മറിച്ച് കുടിലതയാണ്.. എല്ലാം ജയിച്ചടക്കാമെന്ന കുടിലത...ആനുകാലികമായ കവിതയ്ക്ക് ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-20103761095922089272012-05-08T00:58:08.692-07:002012-05-08T00:58:08.692-07:00നല്ല കവിത.. മനസ്സിന്റെ രോഷം മുഴുവന്‍ വരികളുണ്ട്..നല്ല കവിത.. മനസ്സിന്റെ രോഷം മുഴുവന്‍ വരികളുണ്ട്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-8690738228202933752012-05-07T17:54:03.356-07:002012-05-07T17:54:03.356-07:00ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-75523471829467439822012-05-07T09:57:48.034-07:002012-05-07T09:57:48.034-07:00ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-79067076934778351302012-05-07T06:50:00.732-07:002012-05-07T06:50:00.732-07:00<>
ഹൃദയം തന്നെയുണ്ടോ ...?<>

ഹൃദയം തന്നെയുണ്ടോ ...?ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-72097004631018614082012-05-07T03:08:42.347-07:002012-05-07T03:08:42.347-07:00ചുവപ്പ് നിലവിളിക്കുമ്പോള്‍ ....... അത് അങ്ങനെയാണ് ...ചുവപ്പ് നിലവിളിക്കുമ്പോള്‍ ....... അത് അങ്ങനെയാണ് ...ചുവപ്പ് ഇപ്പോഴും ചുവപ്പ് തന്നെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1781953749261426110.post-31602827061535405082012-05-07T01:08:31.786-07:002012-05-07T01:08:31.786-07:00ചുവപ്പ് എന്ന പേരില്‍ എല്ലാമടങ്ങിയിരികുന്നു.ചുവപ്പ് എന്ന പേരില്‍ എല്ലാമടങ്ങിയിരികുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com